ഇന്ത്യാ - പാക് പ്രശ്നപരിഹാരത്തിന് ലളിതമായ മാർഗം ഉപദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾ ഒരുമിച്ച് അത്താഴവിരുന്നിൽ പങ്കെടുത്താൽ തീരുന്ന പ്രശ്നമേ മേഖലയിലുള്ളൂ എന്നായിരുന്നു ട്രംപ് പറഞ്ഞത്. ......
ലഹോർ: ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ പാക് ഭരണകൂടം നിർദ്ദേശം നൽകി. ......
സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഒരാഴ്ചയോളമായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ നടത്തിയ ചർച്ചകൾക്കുശേഷം ഇന്നു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. ഭാവിയിലെ വ്യാപാര, വാണിജ്യ ബന്ധം എങ്ങനെ ആയിരിക്കണമെന്ന് ഇരുരാജ്യങ്ങളും വീണ്ടും ചർച്ച ചെയ്യുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
മേയ് 14 മുതൽ ചൈനീസ് ഉൽപന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ 145% തീരുവ എന്നത് 30 ശതമാനത്തിലേക്കു താഴ്ത്തും.
ചൈനയും 125% തീരുവ എന്നത് 10 ശതമാനത്തിലേക്കു താഴ്ത്തും. ......
അഫ്ഗാനിസ്ഥാനിൽ ഇനിമുതൽ ചെസ് കളിയും നിയമവിരുദ്ധം. ഇസ്ലാമിക നിയമപ്രകാരം ചെസ് നിയമവിരുദ്ധമെന്നാണ് താലിബാന്റെ പ്രഖ്യാപനം.......
ലോകത്തോടുള്ള ആദ്യ അഭിസംബോധനയില്‍ ഇന്ത്യ-പാകിസ്താന് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ.
ശാശ്വത സമാധാനം പ്രതീക്ഷിക്കുന്നുവെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. ഇനിയൊരു യുദ്ധം വേണ്ടെന്നും അദ്ദേഹം ലോകത്തിലെ പ്രധാനശക്തികളോട് ആവശ്യപ്പെട്ടു. ......
പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ തങ്ങളാണെന്ന് തുറന്നു പറഞ്ഞ് പാകിസ്ഥാൻ സൈന്യം. 2019ൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണം പാക് സൈന്യത്തിന്റെ ‘തന്ത്രപരമായ മിടുക്ക് ’ എന്നാണ് പാക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് അവകാശപ്പെട്ടത്. ......
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്കൂൾ ജീവനക്കാരി പൊലീസിന്റെ പിടിയിലായി. അമേരിക്കയിലെ ടെക്സസിലാണ് സംഭവം.......
സോവിയറ്റ് യൂണിയൻ ശുക്രനിലേക്ക് വിക്ഷേപിച്ച പേടകം 53 വർഷത്തിന് ശേഷം തിരിച്ചെത്തി. ശുക്രനിൽ ഇറങ്ങാൻ രൂപകൽപ്പന ചെയ്ത കോസ്മോസ് 482 പേടകമാണ് ഇന്തോനേഷ്യയിലെ ജക്കാർത്തയ്ക്ക് പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചത്. ......
ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായമാണ് ഐഎംഎഫ് പാകിസ്ഥാന് നൽകിയിരിക്കുന്നത്. പാകിസ്ഥാൻ സ്പോൺസേർഡ് ഭീകരവാദത്തെ ആഗോളതലത്തിൽ വിമർശിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ - പാക് സംഘർഷ സമയത്ത് വായ്പ അനുവദിക്കരുതെന്ന ഇന്ത്യയുടെ ആവശ്യം ഐഎംഎഫ് യോഗത്തിൽ അംഗീകരിക്കപ്പെട്ടില്ല. ......
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ സൈനിക നീക്കം പ്രഖ്യാപിച്ചു. ‘ബുര്യാൻ ഉൽ മസൂർ’(‘തകർക്കാനാകാത്ത മതിൽ’) എന്നാണ് ഇന്ത്യക്കെതിരായ സൈനിക നടപടിക്ക് പാകിസ്ഥാൻ നൽകിയിരിക്കുന്ന പേര്. ......